മലയാളികളുടെ പ്രിയ നടനും അഭിനയ ചക്രവര്‍ത്തിയുമായ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞാല്‍ എങ്ങനെയിരിക്കും? തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴിതാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി മഞ്ഞ ജഴ്‌സിയില്‍ കസറുന്ന മമ്മൂട്ടിയുടെ വീഡിയോ വൈറലാവുകയാണ്. <br />Mammootty in Kerala Blasters jersey, The video has gone viral